M.L.A
യുടെ
S.D.F
പ്രകാരമുളള
കമ്പ്യൂട്ടറുകളുടെ സ്വിച്ച്ഓണ്‍
കര്‍മ്മം കുന്ദമംഗലം MLA ശ്രീ P.T.A. റഹീം 29-08-2013നു് നിര്‍വ്വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമണ്ണ ,പി ടി എ പ്രസിഡണ്ട് കെ.പി. കോയ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ.എം സുഹറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.