Monday, October 07, 2013

സ്കൂള്‍ സ്പോട്സ്


2013-14 വര്‍ഷത്തെ സ്കൂള്‍ സ്പോട്സ് മത്സരങ്ങള്‍ 05-10-2013 ന് പെരുവയല്‍ St.Xaviour's UP School ഗ്രൗണ്ടില്‍ വെച്ച് നടന്നു. പി. ടി.എ പ്രസിഡണ്ട് കെ.പി കോയ മത്സരം ഉല്‍ഘാടനം ചെയ്തു.