കോഴിക്കോട്
റൂറല്‍ സബ് ജില്ലാ കലോത്സവത്തില്‍
കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍
സെക്കണ്ടറി സ്കൂളിലെ
ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍
കിരീടം നേടി
കോഴിക്കോട്
റൂറല്‍ സബ് ജില്ലാ ശാസ്ത്രോത്സവത്തില്‍
കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍
സെക്കണ്ടറിലെ യൂപി വിഭാഗവും
ഹൈസ്കൂള്‍ വിഭാഗവും ഓവറോള്‍
കിരീടം നേടി. ഹയര്‍ സെക്കണ്ടറി
വിഭാഗം റണ്ണറപ്പായി