നീലഗിരിയുടെ താഴ്വരയില്‍
പൂക്കുന്നു പൊന്നശോകം
നീലത്താമര പൂവിന്നുള്ളില്‍
വിടരുന്നു സ്വപ്ന്ങ്ങള്‍
കാര്‍മഴവില്ലും കാറ്റലയും
ഒളി വീശിയെത്തുന്നു താഴ്വരയില്‍
വെയിലോടുമീ പകല്‍ ചൂടിനും
തന്നലായെത്തുന്നീ താഴ്വരയില്‍
നിറമേഴും ചലചായ്ക്കുമീ
പൂങ്കാവനത്തിലെ താഴ്വരയില്‍
നിറച്ചാര്‍ത്തിലോളങ്ങള്‍
തെന്നലായ് ഒഴുകുമീ താഴ്വരയില്‍
ദൃശ്യ ടി.എസ്
9-K
പൂക്കുന്നു പൊന്നശോകം
നീലത്താമര പൂവിന്നുള്ളില്‍
വിടരുന്നു സ്വപ്ന്ങ്ങള്‍
കാര്‍മഴവില്ലും കാറ്റലയും
ഒളി വീശിയെത്തുന്നു താഴ്വരയില്‍
വെയിലോടുമീ പകല്‍ ചൂടിനും
തന്നലായെത്തുന്നീ താഴ്വരയില്‍
നിറമേഴും ചലചായ്ക്കുമീ
പൂങ്കാവനത്തിലെ താഴ്വരയില്‍
നിറച്ചാര്‍ത്തിലോളങ്ങള്‍
തെന്നലായ് ഒഴുകുമീ താഴ്വരയില്‍
ദൃശ്യ ടി.എസ്
9-K
No comments:
Post a Comment