Sunday, November 18, 2012

ഉപജില്ലാ കായികമേള



കോഴിക്കോട് റൂറല്‍ ഉപജില്ലാ കായികമേളയില്‍ കുറ്റിക്കാട്ടൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഓവറോള്‍ കിരീടം നേടിയിരിക്കുന്നു . കായികമേളയില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് സ്പോട്സ് ക്ലമ്പിന്റെ ആശംസകള്‍

Wednesday, November 07, 2012

ഉപജില്ലാ ശാസ്ത്രോത്സവം


കേഴിക്കോട് റൂറല്‍ ഉപജില്ലാ ശാസ്ത്രോത്സവത്തി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ല്‍,കുറ്റിക്കാട്ടൂര്‍ ഗ‌‌‌‌‌‌‌‌‌‌വഃ ഹയര്‍സെക്കണ്ടറി സ്ക്കൂ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ള്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഗ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, . ടി മേളയില്‍ ഓവറോള്‍ കിര‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ടം നേടി ജില്ലാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതനേടിയിരിക്കുന്നു .

മത്സരത്തില്‍ പങ്കെടുത്ത എല്ലാവക്കും ഐടി ക്ലബിന്റെ ആശംസകള്‍

സ്ക്കൂള്‍ കായികമേള

സ്ക്കൂള്‍ കായികമേള 2012