കേഴിക്കോട്
റൂറല്‍ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍,കുറ്റിക്കാട്ടൂര്‍ ഗവഃ ഹയര്‍സെക്കണ്ടറി സ്ക്കൂ
ള്‍ ഗണിതശാസ്ത്ര, സാമൂഹ്യ
ശാസ്ത്ര, ഐ.
ടി മേളയില്‍
ഓവറോള്‍ കിരടം നേടി ജില്ലാ
മത്സരത്തില്‍ പങ്കെടുക്കുവാന്‍
അര്‍ഹതനേടിയിരിക്കുന്നു .
മത്സരത്തില്‍
പങ്കെടുത്ത എല്ലാവക്കും ഐടി
ക്ലബിന്റെ ആശംസകള്‍
No comments:
Post a Comment