Thursday, December 27, 2012

വെബ്സൈറ്റ് നിര്‍മ്മാണം


.ടി.സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 26,27, ദിവസങ്ങളില്‍ വെബ്സൈറ്റ് നിര്‍മ്മാണ പരിശീലനം നല്‍കി .കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ നിന്നായി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment