Friday, August 15, 2014

സ്വാതന്ത്ര്യ ദിനാഘോഷം-2014




Wednesday, April 30, 2014

എസ് എസ് എല്‍ സി

എസ് എസ് എല്‍ സി പരീക്ഷയില്‍ 95 % പേര്‍ വിജയിച്ചു
മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍

* AWSWANI. K.M
* NANDU KRISHNA. K
* AKHILESH. K

Thursday, January 02, 2014

Tuesday, November 26, 2013

 

 

കോഴിക്കോട് റൂറല്‍ സബ് ജില്ലാ കലോത്സവത്തില്‍ കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ കിരീടം നേടി

 

Monday, November 25, 2013

SASTHROLSAVAM


കോഴിക്കോട് റൂറല്‍ സബ് ജില്ലാ ശാസ്ത്രോത്സവത്തില്‍ കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍ സെക്കണ്ടറിലെ യൂപി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും ഓവറോള്‍ കിരീടം നേടി. ഹയര്‍ സെക്കണ്ടറി വിഭാഗം റണ്ണറപ്പായി

 

Monday, October 07, 2013

സ്കൂള്‍ സ്പോട്സ്


2013-14 വര്‍ഷത്തെ സ്കൂള്‍ സ്പോട്സ് മത്സരങ്ങള്‍ 05-10-2013 ന് പെരുവയല്‍ St.Xaviour's UP School ഗ്രൗണ്ടില്‍ വെച്ച് നടന്നു. പി. ടി.എ പ്രസിഡണ്ട് കെ.പി കോയ മത്സരം ഉല്‍ഘാടനം ചെയ്തു.


Tuesday, September 03, 2013

കമ്പ്യൂട്ടറുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം


M.L.A യുടെ S.D.F പ്രകാരമുളള കമ്പ്യൂട്ടറുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം കുന്ദമംഗലം MLA ശ്രീ P.T.A. റഹീം 29-08-2013നു് നിര്‍വ്വഹിച്ചു . ജില്ലാ ‍പഞ്ചായത്ത് മെമ്പര്‍ ദിനേശ് പെരുമണ്ണ ,പി ടി എ പ്രസിഡണ്ട് കെ.പി. കോയ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ.എം സുഹറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Thursday, August 15, 2013

Monday, April 29, 2013

എസ്.എസ് .എല്‍.സി പരീക്ഷാഫലം


-ഇവിടെ ക്ലിക്ക് ചെയ്യുക 

2013 എസ് .എസ് .എല്‍ .സി പരീക്ഷയില്‍ 95.3 % വിജയം

11 വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയത്തിനും  A+ നേടി
എല്ലാവിഷയത്തിനും A+ നേടിയ വിദ്യാര്‍ത്ഥികള്‍
















Tuesday, January 01, 2013

Thursday, December 27, 2012

വെബ്സൈറ്റ് നിര്‍മ്മാണം


.ടി.സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 26,27, ദിവസങ്ങളില്‍ വെബ്സൈറ്റ് നിര്‍മ്മാണ പരിശീലനം നല്‍കി .കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ നിന്നായി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Monday, December 24, 2012

Sunday, November 18, 2012

ഉപജില്ലാ കായികമേള



കോഴിക്കോട് റൂറല്‍ ഉപജില്ലാ കായികമേളയില്‍ കുറ്റിക്കാട്ടൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഓവറോള്‍ കിരീടം നേടിയിരിക്കുന്നു . കായികമേളയില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് സ്പോട്സ് ക്ലമ്പിന്റെ ആശംസകള്‍

Wednesday, November 07, 2012

ഉപജില്ലാ ശാസ്ത്രോത്സവം


കേഴിക്കോട് റൂറല്‍ ഉപജില്ലാ ശാസ്ത്രോത്സവത്തി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ല്‍,കുറ്റിക്കാട്ടൂര്‍ ഗ‌‌‌‌‌‌‌‌‌‌വഃ ഹയര്‍സെക്കണ്ടറി സ്ക്കൂ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ള്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഗ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, . ടി മേളയില്‍ ഓവറോള്‍ കിര‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ടം നേടി ജില്ലാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതനേടിയിരിക്കുന്നു .

മത്സരത്തില്‍ പങ്കെടുത്ത എല്ലാവക്കും ഐടി ക്ലബിന്റെ ആശംസകള്‍

സ്ക്കൂള്‍ കായികമേള

സ്ക്കൂള്‍ കായികമേള 2012

Friday, October 12, 2012

SCIENCE FAIR