കണ്ണില്ലെങ്കിലും എന്‍
അകകണ്ണ് കൊണ്ട് ഞാന്‍
കാണുന്നു ഈ പ്രപഞ്ച സൗന്ദര്യം
ഓരോ വിളിയും കേട്ടറിയുന്നു ഞാന്‍
എന്‍റെ ഇരു കാതുകളാല്‍
സ്പര്‍ശിച്ചറിയുന്നു ഈ
പ്രപഞ്ചത്തെ ഞാന്‍
ഒരു പൂമൊട്ടുപോലെ തഴുകീടുന്നു.
എന്‍റെ കണ്ണുകള്‍ ഉറങ്ങുന്നില്ല
എന്‍റെ കാഴ്ച്ച നിലക്കുന്നില്ല
എന്‍ ഇരുട്ട് ഞാന്‍ വെളിച്ചമാക്കീടുന്നു
കണ്ണുള്ളവര്‍ക്കിടയില്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍.
സാരംഗ് എസ്
8 B
അകകണ്ണ് കൊണ്ട് ഞാന്‍
കാണുന്നു ഈ പ്രപഞ്ച സൗന്ദര്യം
ഓരോ വിളിയും കേട്ടറിയുന്നു ഞാന്‍
എന്‍റെ ഇരു കാതുകളാല്‍
സ്പര്‍ശിച്ചറിയുന്നു ഈ
പ്രപഞ്ചത്തെ ഞാന്‍
ഒരു പൂമൊട്ടുപോലെ തഴുകീടുന്നു.
എന്‍റെ കണ്ണുകള്‍ ഉറങ്ങുന്നില്ല
എന്‍റെ കാഴ്ച്ച നിലക്കുന്നില്ല
എന്‍ ഇരുട്ട് ഞാന്‍ വെളിച്ചമാക്കീടുന്നു
കണ്ണുള്ളവര്‍ക്കിടയില്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍.
സാരംഗ് എസ്
8 B
No comments:
Post a Comment