പട്ടുപോലുള്ളൊരു വയലില്‍ നിറഞ്ഞൊരു
മരതകം പോലുള്ള എന്നുടെ നെല്‍പ്പാടം
ആരും കൊതിക്കുമീ ഭൂവിന്‍റെ ഭംഗിയാല്‍
പച്ചവിരിപ്പുപോല്‍ എന്നുടെ നെല്‍പ്പാടം
സൂര്യന്‍ കിഴക്കുദിക്കുന്ന നേരത്ത്
സ്വര്‍ണ്ണ കതിരുപോലാകുന്നു എന്‍പാടം
തത്തകള്‍ എത്തുന്ന എന്നുടെ നെല്‍പ്പാടം
എന്‍റെ അധ്വാനം കൊണ്ടുണ്ടാക്കിയ പാടം
മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ പോലെ
എന്നുടെ പാടം നെല്‍ക്കതിര്‍ മാത്രം
കാറ്റും മഴയും കൊണ്ടിട്ടിതാ
ഉശിരോടെ നില്‍ക്കുമീ എന്നുടെ നെല്‍പാടം
എന്നുടേ പാടം എന്നുടേ പാടം
ഞാന്‍ കാത്തു സൂക്ഷിക്കും എന്നുടെ നെല്‍പ്പാടം.
അബിന്‍ പി.എം
8 A
മരതകം പോലുള്ള എന്നുടെ നെല്‍പ്പാടം
ആരും കൊതിക്കുമീ ഭൂവിന്‍റെ ഭംഗിയാല്‍
പച്ചവിരിപ്പുപോല്‍ എന്നുടെ നെല്‍പ്പാടം
സൂര്യന്‍ കിഴക്കുദിക്കുന്ന നേരത്ത്
സ്വര്‍ണ്ണ കതിരുപോലാകുന്നു എന്‍പാടം
തത്തകള്‍ എത്തുന്ന എന്നുടെ നെല്‍പ്പാടം
എന്‍റെ അധ്വാനം കൊണ്ടുണ്ടാക്കിയ പാടം
മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ പോലെ
എന്നുടെ പാടം നെല്‍ക്കതിര്‍ മാത്രം
കാറ്റും മഴയും കൊണ്ടിട്ടിതാ
ഉശിരോടെ നില്‍ക്കുമീ എന്നുടെ നെല്‍പാടം
എന്നുടേ പാടം എന്നുടേ പാടം
ഞാന്‍ കാത്തു സൂക്ഷിക്കും എന്നുടെ നെല്‍പ്പാടം.
അബിന്‍ പി.എം
8 A
No comments:
Post a Comment