കണ്ണനെ കാണുവാനായ് ഞാന്‍
എത്രയോ നാളായ് കൊതിപ്പൂ.....
ദേവകി വയറ്റില്‍ പിറന്നവന്‍ നീ......
അമ്പാടി തന്നില്‍ വളര്‍ന്നവന്‍ നീ..... (കണ്ണനെ)
ഗോകുലവാസികള്‍ക്ക് തണലായ്
ഗോപകുമരമനായ് വളര്‍ന്നു നീ.....
മയില്‍പീലി തന്‍ നിറങ്ങള്‍
മേനിയല്‍ അണിയുന്നു നീ.....
(കണ്ണനെ)
കാളിയനിഗ്രഹം നിര്‍വഹിച്ച്
അമ്പാടിയെ നീ രക്ഷിച്ചില്ലേ
നിന്‍റെ മനോജ്ഞമാം മുരളീഗാനം
അമ്പാടി തന്നില്‍ നിറഞ്ഞില്ലേ.
(കണ്ണനെ)
ഹരിത ടി
9 D
എത്രയോ നാളായ് കൊതിപ്പൂ.....
ദേവകി വയറ്റില്‍ പിറന്നവന്‍ നീ......
അമ്പാടി തന്നില്‍ വളര്‍ന്നവന്‍ നീ..... (കണ്ണനെ)
ഗോകുലവാസികള്‍ക്ക് തണലായ്
ഗോപകുമരമനായ് വളര്‍ന്നു നീ.....
മയില്‍പീലി തന്‍ നിറങ്ങള്‍
മേനിയല്‍ അണിയുന്നു നീ.....
(കണ്ണനെ)
കാളിയനിഗ്രഹം നിര്‍വഹിച്ച്
അമ്പാടിയെ നീ രക്ഷിച്ചില്ലേ
നിന്‍റെ മനോജ്ഞമാം മുരളീഗാനം
അമ്പാടി തന്നില്‍ നിറഞ്ഞില്ലേ.
(കണ്ണനെ)
ഹരിത ടി
9 D
No comments:
Post a Comment